തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കുന്നത്തൂരിൽ എൽഡിഎഫ് മുന്നേറ്റം
കുന്നത്തൂർ, കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മേഖലയിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ശക്തമായ മുന്നേറ്റം കൈവരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തിയതാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആകെ 15 വാർഡുകളിൽ…