വൃശ്ചിക ചിറപ്പ് മഹോത്സവം: മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ നല്കി കെ.എം.എം.എല്‍
പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടക്കുന്ന വൃശ്ചിക ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ മരുന്നുകള്‍ കെ.എം.എം.എല്‍ കൈമാറി. ഉത്സവകാലത്ത് വലിയ തോതില്‍ ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി…