ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം’ പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം വര്‍ധന,ആട് വളര്‍ത്തലില്‍ പിന്തുണ ലക്ഷ്യമാക്കി അജഗ്രാമം പദ്ധതി നടപ്പാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഗുണമേയുള്ള ആടുകളെ വിതരണംചെയ്ത് പാലിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ…