മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു
കൊട്ടാരക്കര: മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര റെയിൽവേ റെയിൽവേ സ്റ്റേഷനിൽ കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്. സെലത്തിലെ വിനായക കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ…