ദേശീയപാത റോഡ് തകർച്ച:കുടിവെള്ളവും ഗതാഗതവും പുനഃസ്ഥാപിക്കാൻ നടപടി
കൊല്ലം:ദേശീയപാത നിർമ്മാണത്തിനിടെ മൈലക്കാട് പ്രദേശത്ത് റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എൻ. ദേവീദാസ് അറിയിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണ കമ്പനി പ്രതിനിധികളും പങ്കെടുത്ത…