ഓണത്തിനായുള്ള പൂക്കളാൽ വിരിഞ്ഞു കുളക്കടയുടെ പാടശേഖരം
പല നിറങ്ങളിലുള്ള പൂക്കളുടെ മനോഹാരിതയിലാണ് കുളക്കട ഗ്രാമം ഓണത്തെ വരവേൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരങ്ങളിൽ ജമന്തി, വാടാമല്ലി, ബന്ദി എന്നിവ പൂന്തോരണങ്ങളായി വിരിഞ്ഞിരിക്കുകയാണ്. കൃഷിഭവന്റെ പിന്തുണയും സബ്സിഡി പദ്ധതികളും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിച്ചതോടെ നാട്ടിൽ തന്നെ ആവശ്യമായ തോതിൽ പൂക്കൾ ലഭ്യമാക്കാനായിട്ടുണ്ട്.കൃഷിഭവന്റെ സഹായത്തോടെ…