പുത്തൂരിൽ കിടപ്പുരോഗിയായ ഭർത്താവിന് വിഷം നൽകി ഭാര്യ ആത്മഹത്യ ചെയ്തു.
കൊല്ലം ∙ കിടപ്പുരോഗിയായ ഭർത്താവിന് വിഷം നൽകി ഭാര്യ ആത്മഹത്യ ചെയ്ത ദാരുണ സംഭവം പുത്തൂരിനടുത്ത് മാറനാട് കടലായ്മഠം ക്ഷേത്രത്തിന് സമീപം നടന്നു. സി എഫ് നിവാസിലെ സുശീല (67) ആണ് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായ ഭർത്താവ് ചന്ദ്രശേഖരൻ പിള്ള (രമണൻ…