ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ സഹായം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രിന്നു.സ്വാശ്രയ…