ശാസ്താംകോട്ടയിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്ക്
ശാസ്താംകോട്ട: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്കേറ്റതോടെ മൈനാഗപ്പള്ളി നിവാസികൾ ഭീതിയിലായി. ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വെങ്ങ റെയിൽവേ സ്റ്റേഷന് സമീപം നാല് പേരെ കടിച്ചതിൽ രണ്ടുപേർക്ക് ഗുരുതരമായി…