ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണശബളമായ തുടക്കം
കൊല്ലം: ശങ്കരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചവറ ഉപജില്ലാ സ്കൂൾ കലോത്സവം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഘോഷയാത്ര കലോത്സവത്തിന് ആവേശം പകർന്നു.മനം കുളിർപ്പിക്കുന്ന ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന കലാകാഴ്ചകളും നാളെയുടെ കലാരത്നങ്ങൾ…