കൊല്ലം – എറണാകുളം മെമു , തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകൾ നീട്ടി
ഇന്ന് സർവീസ് അവസാനിച്ച 06169/70 കൊല്ലം - എറണാകുളം - കൊല്ലം മെമു സ്പെഷ്യൽ 40 സർവീസും തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് 8 സർവീസുകൾ കൂടി ദീർഘിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു നീട്ടിയ…