സിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടം; കോളേജ് വിദ്യാർത്ഥിനി മരിച്ചു
കൊട്ടാരക്കര: സിനിമാപറമ്പിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിയും നാടൻപാട്ട്-മിമിക്രി കലാകാരിയുമായ യുവതി മരിച്ചു. ചിതറ മടങ്കാവ് സ്വദേശിനി ലക്ഷ്മി (20) ആണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…