പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലാക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലുള്ളതാക്കി മാറ്റുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തി പൂർത്തീകരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ആർ.ഇ.സി മുത്തേരി റോഡിന്റെ ഉദ്ഘാടനവും പെരുവഴിക്കടവ് -മുഴാപ്പാലം റോഡ്, ചാത്തമംഗലം -കൂഴക്കോട് റോഡ്,…