ഇന്ത്യയുടെ നൂറാമത് റാംസർ സൈറ്റായി ജയപ്രകാശ് നാരായൺ പക്ഷിസങ്കേതം; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജയപ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) ഇന്ത്യയുടെ നൂറാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം രേഖപ്പെടുത്തി. നിരവധി ദേശാടന-തദ്ദേശീയ പക്ഷികളുടെ ആവാസകേന്ദ്രമായ ഈ തണ്ണീർത്തടം സമ്പന്നമായ പക്ഷിജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്. സാമൂഹിക…