അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം
കൊല്ലം: കേരള സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തായിരുന്നു സംഭവം. സഹകരണ മേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനായി കുണ്ടറയിലേക്ക് പോകുന്നതിനിടെ അമിത്…