താവക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. വ്യാഴാഴ്ച (സെപ്റ്റംബർ 24) രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശിനി ആവണി, ചെറുപറമ്പ് സ്വദേശിനി സ്നേഹ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ…