ആത്മഹത്യപ്രേരണ കേസ്: സുഹൈൽ അൻസാരിക്കെതിരായ കേസിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ നിർണായക വഴിത്തിരിവ്. മരിച്ച യുവതിയുടെ ഭർത്താവ് അനിൽ കുമാറിനെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്പനാട് സ്വദേശിയാണ് അനിൽ കുമാർ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ…