കേരളത്തിലെ ദേശീയപാത നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കും; സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ കർശന നിർദേശം: കെ.സി. വേണുഗോപാൽ
ആലപ്പുഴ:കേരളത്തിലെ ദേശീയപാത നിർമാണം ഭൂരിഭാഗം മേഖലകളിലും ഇഴഞ്ഞുനീങ്ങുകയാണെന്നും 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയതായും ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ. തിരുവനന്തപുരത്ത് ചേർന്ന പൊതുകണക്കു പരിശോധനാ സമിതി യോഗത്തിന്റെയും തുടർന്നുള്ള ഉന്നതതല കൂടിക്കാഴ്ചയുടെയും വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ്…