കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി അധ്യാപികയുടെ മൃതദേഹം തൃശ്ശൂരിൽ വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

തൃശൂർ:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട അധ്യാപിക അഞ്ജന ഹരിയുടെ (35) മൃതദേഹം തൃശൂരിലെത്തിച്ചു. മണ്ണുത്തി സ്വദേശിനിയായ അഞ്ജന കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28-നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സിലെ പാർക്കിങ് ലോട്ടിൽ വെച്ച് എസ്‌യുവി…

Continue Readingകാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി അധ്യാപികയുടെ മൃതദേഹം തൃശ്ശൂരിൽ വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

ദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

അടൂരിൽ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ (സിപിഒ) വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആദ്യഘട്ട നടപടി. കൂടുതൽ പൊലീസുകാർക്കെതിരെ…

Continue Readingദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശയാത്രാ വിവാദം:”37 വയസ്സേയുള്ളൂ, ‘തന്ത വൈബ്’ പിടിക്കാനില്ല”, വിമർശകർക്ക് മറുപടിയുമായി മന്ത്രി ഒ.ജെ. ജനീഷ്.

കൊല്ലം:മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ ശക്തമായ പ്രതികരണവുമായി കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തുടർച്ചയായ ജോലികൾക്കിടയിൽ മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് 37 വയസ്സ് മാത്രമേയുള്ളൂവെന്നും ഒരു 'തന്ത വൈബ്' പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി…

Continue Readingവിദേശയാത്രാ വിവാദം:”37 വയസ്സേയുള്ളൂ, ‘തന്ത വൈബ്’ പിടിക്കാനില്ല”, വിമർശകർക്ക് മറുപടിയുമായി മന്ത്രി ഒ.ജെ. ജനീഷ്.

മലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18-കാരൻ മരിച്ചു; മൃതദേഹം കണ്ടത് പൊന്നുരുന്നിയിൽ ട്രാക്കിനരികെ

കൊച്ചി:ഓടുന്ന ട്രെയിനിൽ നിന്ന് വീണ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുൽ (18) ആണ് കൊച്ചി വൈറ്റില പൊന്നുരുന്നി ഭാഗത്ത് ട്രാക്കിലേക്ക് വീണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.…

Continue Readingമലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18-കാരൻ മരിച്ചു; മൃതദേഹം കണ്ടത് പൊന്നുരുന്നിയിൽ ട്രാക്കിനരികെ

ഭിന്നശേഷിക്കാർക്ക് 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കി; പരിധി ഉയർത്തി സർക്കാർ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റോഡ് നികുതി ഇളവിന്റെ പരിധി സർക്കാർ ഉയർത്തി. ഇനി മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി നൽകേണ്ടതില്ല. നിലവിൽ വാഹനത്തിന്റെ വാങ്ങൽ വില ഏഴ് ലക്ഷം രൂപ വരെയായിരുന്നു…

Continue Readingഭിന്നശേഷിക്കാർക്ക് 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കി; പരിധി ഉയർത്തി സർക്കാർ

മെഡൽ നേടിയാൽ സർക്കാർ ജോലി; ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ കോഴിക്കോട് സ്വദേശി വിദർഷ കെ. വിനോദിന് കായിക കോട്ടയിൽ അർഹമായ…

Continue Readingമെഡൽ നേടിയാൽ സർക്കാർ ജോലി; ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി

കരുനാഗപ്പള്ളിയിൽ പോലീസിന് നേരെ ആക്രമണം; എസ്‌ഐയുടെ തലയ്ക്ക് ചുടുകട്ടകൊണ്ട് അടിയേറ്റു

കൊല്ലം കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ അടൂർ എസ്‌ഐ ജിനുവിന് ചുടുകട്ടകൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു എസ്‌ഐക്കും മുഖത്ത് പരിക്കേറ്റിട്ടുണ്ട്. സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി 11.30ഓടെയാണ്…

Continue Readingകരുനാഗപ്പള്ളിയിൽ പോലീസിന് നേരെ ആക്രമണം; എസ്‌ഐയുടെ തലയ്ക്ക് ചുടുകട്ടകൊണ്ട് അടിയേറ്റു

കനത്ത മഴയിൽ ഇടുക്കിയിലും കോട്ടയത്തും ദുരന്തം; ആറുപേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഞായറാഴ്ചയുണ്ടായ ദുരന്തങ്ങളിൽ ആറ് പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മലപ്പുറത്തും മലവെള്ളപ്പാച്ചിലിൽ ആളുകൾ ഒഴുക്കിൽപ്പെട്ടു. ഇടുക്കി വട്ടവടയിലെ കൊട്ടാക്കമ്പൂർ അമ്മൻകോവിൽ പ്രദേശത്ത് ഞായറാഴ്ച വൈകിട്ട്…

Continue Readingകനത്ത മഴയിൽ ഇടുക്കിയിലും കോട്ടയത്തും ദുരന്തം; ആറുപേർ മരിച്ചു

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന; മല്ലപ്പള്ളിയിൽ മൂന്നംഗ സംഘം പിടിയിൽ

പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ കീഴ്‌വായ്പൂർ പോലീസ് പിടികൂടി. മല്ലപ്പള്ളിയിൽ ‘മാതാ ഗ്രാനൈറ്റ്സ്’ എന്ന സ്ഥാപനം നടത്തുന്ന ഗ്രാനൈറ്റ് വ്യാപാരികളും തൊഴിലാളികളുമാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശി…

Continue Readingകല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന; മല്ലപ്പള്ളിയിൽ മൂന്നംഗ സംഘം പിടിയിൽ

കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കില്ല; തെറ്റായ പ്രചാരണങ്ങളെന്ന് മന്ത്രി റോജി എം. ജോൺ

കൊച്ചി: കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട്…

Continue Readingകേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കില്ല; തെറ്റായ പ്രചാരണങ്ങളെന്ന് മന്ത്രി റോജി എം. ജോൺ