കുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു

കുമളി— ദേശീയപാതയിൽ കുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും സ്വകാര്യ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശിനിയായ വയോധിക മരണപ്പെട്ടു. ബുധനാഴ്ച (2026 സെപ്റ്റംബർ 23) രാവിലെ ആറരയോടെയാണ് അപകടം നടന്നത്. പത്തനംതിട്ട മൈലപ്ര (കുമ്പഴ) പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ…

Continue Readingകുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു

കല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

കൊല്ലം: കല്ലട ജലോത്സവത്തോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കല്ലടയാറിൽ നടക്കുന്ന ജലോത്സവത്തിൽ നിരവധി വള്ളങ്ങളും വള്ളപ്പാട്ട് സംഘങ്ങളും പങ്കെടുക്കും. ജലോത്സവം കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി…

Continue Readingകല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

യുഎൻ പൊതുസഭയിൽ കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് ട്രംപ്; “അനധികൃത കുടിയേറ്റത്തിന് മനുഷ്യാവകാശമില്ല”

  • Post author:
  • Post category:World
  • Post comments:0 Comments

ന്യൂയോർക്ക്: അമേരിക്കയുടെ കുടിയേറ്റ നയത്തെ ശക്തമായി ന്യായീകരിച്ച് യുഎൻ പൊതുസഭയുടെ 81-ാം സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റം മനുഷ്യാവകാശമല്ലെന്നും രാജ്യങ്ങൾക്ക് സ്വന്തം അതിർത്തികളും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സെപ്റ്റംബർ 22-ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത്…

Continue Readingയുഎൻ പൊതുസഭയിൽ കുടിയേറ്റത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് ട്രംപ്; “അനധികൃത കുടിയേറ്റത്തിന് മനുഷ്യാവകാശമില്ല”

അബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വയനാട് മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ആന്റോ അഗസ്റ്റിൻ ജാമ്യനടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ…

Continue Readingഅബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

ടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

ഗുരുവായൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ടാറിന്റെ വിലയിൽ ഉണ്ടായ വലിയ വർധനവ് സംസ്ഥാനത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചതായി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ. പൊതുമരാമത്ത് റോഡുകളുടെയും തദ്ദേശ റോഡുകളുടെയും നിർമാണം പല സ്ഥലങ്ങളിലും സ്തംഭിച്ചിരിക്കുകയാണെന്നും കരാറുകാർ ടെൻഡർ ഏറ്റെടുക്കാത്ത സാഹചര്യമാണെന്നും…

Continue Readingടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്. 2024-ൽ പുറത്തിറങ്ങിയ മലയാള ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണില്’ എന്ന ഗാനത്തിലെ ആലാപനത്തിനാണ് പുരസ്‌കാരം. വൈക്കം വിജയലക്ഷ്മിയ്ക്ക്…

Continue Reading72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നാലാമത്തെ ദേശീയ പുരസ്കാരം

ഗുജറാത്തിലെ ഏക്താ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം. 2024-ലെ…

Continue Readingഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നാലാമത്തെ ദേശീയ പുരസ്കാരം

ഏഷ്യൻ ഗെയിംസ് 2026: വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്തു

ജപ്പാൻ: ഏഷ്യൻ ഗെയിംസ് 2026 വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ആദ്യമായി സ്വർണം നേടി. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 15.4 ഓവറിൽ വെറും 69 റൺസിന് പുറത്താക്കി ഇന്ത്യ 147…

Continue Readingഏഷ്യൻ ഗെയിംസ് 2026: വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്തു

ലോക കാണ്ടാമൃഗ ദിനം: ‘അഞ്ചിനെയും ജീവനോടെ നിലനിർത്തുക’; ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗ സംരക്ഷണം മാതൃക

എല്ലാ വർഷവും സെപ്റ്റംബർ 22-ന് ആചരിക്കുന്ന ലോക കാണ്ടാമൃഗ ദിനം ഇന്ന് ആഗോളതലത്തിൽ ആചരിക്കുന്നു. 2010-ൽ ഡബ്ല്യുഡബ്ല്യുഎഫ്-സൗത്ത് ആഫ്രിക്ക ആദ്യമായി പ്രഖ്യാപിച്ച ഈ ദിനം 2011 മുതൽ അന്താരാഷ്ട്രതലത്തിൽ ആചരിച്ചുവരുന്നു. അവശേഷിക്കുന്ന അഞ്ച് കാണ്ടാമൃഗ ഇനങ്ങളെക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെക്കുറിച്ചും അവബോധം…

Continue Readingലോക കാണ്ടാമൃഗ ദിനം: ‘അഞ്ചിനെയും ജീവനോടെ നിലനിർത്തുക’; ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗ സംരക്ഷണം മാതൃക

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ ഫയലുകളും പരാതികളും കാലതാമസമില്ലാതെ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരംഭത്തിന് തുടക്കമാകുന്നു. ജീവനക്കാരുടെy ന്യായമായ ആവശ്യങ്ങളും പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. ജീവനക്കാരുടെ…

Continue Readingഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം