ഏഷ്യൻ ഗെയിംസിൽ അനാഹത് സിംഗിന് വെള്ളി; അഭയ് സിംഗിനും വെള്ളി
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് സിംഗിൾസിൽ ഇന്ത്യയ്ക്ക് രണ്ട് വെള്ളി മെഡലുകൾ. വനിതാ വിഭാഗത്തിൽ 18കാരിയായ അനാഹത് സിംഗും പുരുഷ വിഭാഗത്തിൽ അഭയ് സിംഗുമാണ് വെള്ളി നേടിയത്. വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക അഞ്ചാം റാങ്കുകാരിയുമായ മലേഷ്യയുടെ സിവസംഗരി…