തൃക്കൊടിത്താനം വിശ്രമകേന്ദ്രം മന്ത്രി വി.എൻ.വാസവൻ നാടിനു സമർപ്പിച്ചു

തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ 'പാഥേയം'  സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ  നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ…

Continue Readingതൃക്കൊടിത്താനം വിശ്രമകേന്ദ്രം മന്ത്രി വി.എൻ.വാസവൻ നാടിനു സമർപ്പിച്ചു

വൈക്കം റോഡ് സ്റ്റേഷനിൽ നവംബർ 1 മുതൽ പരശുറാം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ്

യാത്രക്കാരുടെ സൗകര്യാർത്ഥം, ട്രെയിൻ നമ്പർ 16649/16650 പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.പ്രാബല്യത്തിൽ വരുന്ന തീയതികൾ:ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്സ്പ്രസിന് 2025 നവംബർ 01 മുതൽട്രെയിൻ…

Continue Readingവൈക്കം റോഡ് സ്റ്റേഷനിൽ നവംബർ 1 മുതൽ പരശുറാം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ്

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം: ഒരാൾ മരിച്ചു, 18 പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം കുറവിലങ്ങാട് എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കണ്ണൂർ ഇരിട്ടി സ്വദേശിനിയായ ഒരു സ്ത്രീ മരിച്ചു. 2025 ഒക്ടോബർ 27-ന് തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.ചീങ്കല്ലായിൽ പള്ളിക്ക് സമീപം വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഒരു…

Continue Readingകുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം: ഒരാൾ മരിച്ചു, 18 പേർക്ക് ഗുരുതര പരിക്ക്

ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക  മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി

ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്…

Continue Readingഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക  മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി

കോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസിന്റെ സർവീസിൽ താൽക്കാലിക മാറ്റങ്ങൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.

കോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസിന്റെ സർവീസിൽ താൽക്കാലിക മാറ്റങ്ങൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.പുതുക്കിയ ഷെഡ്യൂൾ പ്രകാരം,  ഒക്ടോബർ 31 നും നവംബർ 4 നും കോട്ടയത്ത് നിന്ന് രാവിലെ 05:15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16326 കോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസ് മേൽപ്പറഞ്ഞ…

Continue Readingകോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസിന്റെ സർവീസിൽ താൽക്കാലിക മാറ്റങ്ങൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.

കോട്ടയം: അയർക്കുന്നത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു

കോട്ടയം അയർക്കുന്നത്ത് നരിമറ്റത്ത് കുളത്തിൽ വീണ് 26 കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂർ മടുക്കാനിയിലെ വിജയകുമാറിന്റെ മകൻ വൈശാഖ് (26) ആണു മരിച്ചത്.ഇന്നലെ (13/10/25) അർദ്ധരാത്രിയോടെ വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപമുള്ള പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ…

Continue Readingകോട്ടയം: അയർക്കുന്നത്ത് കുളത്തിൽ വീണ് യുവാവ് മരിച്ചു

പുതുപ്പള്ളി: കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു

കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു.പുതുപ്പള്ളി നാരകത്തോട് കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണ് അപകടത്തിൽ മരിച്ചത്. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് ഉരുണ്ടാണ് ദുരന്തം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.എൽ.ഐ.സി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു…

Continue Readingപുതുപ്പള്ളി: കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രം ലഭ്യമായ ശീതീകരിച്ച (എസി) കാത്തിരിപ്പ് ഹാൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്ത ഈ ഹാളിന്റെ ഉദ്ഘാടനം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ…

Continue Readingചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ  മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകി എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിനെ മരാമത്ത് വിഭാഗത്തിലെ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്കാണ് നിയമിച്ചത്.…

Continue Readingബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം: മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം

മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി

കൊച്ചി: മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനും, പെട്രോനെറ്റ് മുൻ ചെയർമാനും ആയിരുന്ന റിട്ടയേർഡ്ഐ.എ.എസ്. ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് (74) കൊച്ചിയിൽ അന്തരിച്ചു. ചങ്ങനാശേരിയിലെ പാറേൽ പള്ളിക്ക് സമീപമുള്ള എസ്.വി.ഡി സെമിനാരിയുടെ അടുത്താണ് തോമസിന്റെ സ്വദേശം. 1973-ൽ ചങ്ങനാശേരി എസ്.ബി കോളേജിൽ…

Continue Readingമുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി