കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന; മല്ലപ്പള്ളിയിൽ മൂന്നംഗ സംഘം പിടിയിൽ

പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ കീഴ്‌വായ്പൂർ പോലീസ് പിടികൂടി. മല്ലപ്പള്ളിയിൽ ‘മാതാ ഗ്രാനൈറ്റ്സ്’ എന്ന സ്ഥാപനം നടത്തുന്ന ഗ്രാനൈറ്റ് വ്യാപാരികളും തൊഴിലാളികളുമാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശി…

Continue Readingകല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന; മല്ലപ്പള്ളിയിൽ മൂന്നംഗ സംഘം പിടിയിൽ

72 കാരിക്ക് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ; സൗജന്യ വയറിംഗും വൈദ്യുതിയും

കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് സ്വന്തം ചെലവിൽ വീട് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ നൽകി മാതൃകയായി കെഎസ്ഇബി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാർ. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന 72 കാരി ശ്രീമതി അമ്മിണിയുടെ…

Continue Reading72 കാരിക്ക് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ; സൗജന്യ വയറിംഗും വൈദ്യുതിയും

വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

കോട്ടയം:വിവാഹങ്ങൾക്ക് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച കാറ്ററിങ് ഉടമയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി 'ഉദയം കാറ്ററിങ് ഈവന്റ്സ്' എന്ന സ്ഥാപനം നടത്തിവന്നിരുന്ന കാളകെട്ടി മാഞ്ഞുക്കുളം സ്വദേശി വിഷ്ണു മോഹനെയാണ് പോലീസ്…

Continue Readingവിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

കോട്ടയം:വിവാഹങ്ങൾക്ക് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച കാറ്ററിങ് ഉടമയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി 'ഉദയം കാറ്ററിങ് ഈവന്റ്സ്' എന്ന സ്ഥാപനം നടത്തിവന്നിരുന്ന കാളകെട്ടി മാഞ്ഞുക്കുളം സ്വദേശി വിഷ്ണു മോഹനെയാണ് പോലീസ്…

Continue Readingവിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

ശബരിമല പാക്കേജിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 20.25 കോടി; ഭരണാനുമതി ലഭിച്ചതായി എംഎൽഎ റോണി കെ ബേബി

കാഞ്ഞിരപ്പള്ളി: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിന് 20.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു. ശബരിമല ഭക്തർ കടന്നുപോകുന്ന പ്രധാന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന് ബിസി…

Continue Readingശബരിമല പാക്കേജിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 20.25 കോടി; ഭരണാനുമതി ലഭിച്ചതായി എംഎൽഎ റോണി കെ ബേബി

എം.സി റോഡിൽ കാർ-കണ്ടെയ്നർ ലോറി കൂട്ടിയിടി; യുവ എൻജിനീയർ മരിച്ചു

കോട്ടയം— കുറവിലങ്ങാട് വെമ്പള്ളി വടക്കേ കവലയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. മൂവാറ്റുപുഴ മുടവൂർ സ്വദേശി എബി തങ്കച്ചൻ (34) ആണ് മരിച്ചത്. കെഎസ്ഇബി മൂവാറ്റുപുഴയിൽ താത്കാലിക സബ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു…

Continue Readingഎം.സി റോഡിൽ കാർ-കണ്ടെയ്നർ ലോറി കൂട്ടിയിടി; യുവ എൻജിനീയർ മരിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു

കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി പെരുന്നയിലുള്ള എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പെരുന്ന സന്ദർശനമായിരുന്നു ഇത്. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രിയും…

Continue Readingപൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു

ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ നൽകണം

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. നാല് കേസുകളിലായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്…

Continue Readingചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.30 കോടി രൂപ നൽകണം

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസ്സത്തിന് പരിഹാരം; 11 കെവി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളാക്കുന്നു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരം കാണുന്നതിനായി 11 കെവി വൈദ്യുതി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി വൈദ്യുതി വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്…

Continue Readingകാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസ്സത്തിന് പരിഹാരം; 11 കെവി ലൈനുകൾ അണ്ടർഗ്രൗണ്ട് കേബിളുകളാക്കുന്നു

ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സമഗ്ര അവലോകന യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബും ജലവിഭവ…

Continue Readingചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു