ഓസ്ട്രേലിയയിൽ വാഹനാപകടം: പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
പാലാ/ഭരണങ്ങാനം ∙ ഓസ്ട്രേലിയയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനി ഏർലിൻ സോണി (21) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം.ഭരണങ്ങാനം തകടിയേൽ സോണിയുടെയും ബീനയുടെയും മകളായ ഏർലിൻ, ഓസ്ട്രേലിയയിലെ പെർത്തിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. സഹോദരിമാർ: ഏവലിൻ സോണി, എഡ്‌ലിൻ സോണി.പഠനത്തിൽ മികവു തെളിയിച്ച…