എറണാകുളം കലൂരിൽ കമന്റടിച്ചതിനെ ചോദ്യം ചെയ്ത യുവതികളെ മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളം കലൂരിൽ കമന്റടിച്ചതിനെ ചോദ്യം ചെയ്ത രണ്ട് യുവതികളെ ക്രൂരമായി മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി സ്വദേശി അക്ബർ അലി (29) അറസ്റ്റിലായി. എറണാകുളത്ത് നിന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെർപ്പുളശ്ശേരിയിൽ നിന്ന്…

Continue Readingഎറണാകുളം കലൂരിൽ കമന്റടിച്ചതിനെ ചോദ്യം ചെയ്ത യുവതികളെ മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

അന്തരിച്ച നടൻ സലിം കുമാറിന് നാടിന്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ ശവസംസ്കാരം ഞായറാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ എറണാകുളം ജില്ലയിലെ പറവൂരിലെ ചിറ്റേത്തുകരയിലെ 'ലാഫിങ് വില്ല' വസതിയുടെ വീട്ടുവളപ്പിൽ നടന്നു. 2026 ജൂൺ 6 ശനിയാഴ്ച രാത്രി കൊച്ചിയിലെ…

Continue Readingഅന്തരിച്ച നടൻ സലിം കുമാറിന് നാടിന്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

നടൻ സലിം കുമാർ അന്തരിച്ചു

കൊച്ചി: മലയാളികളുടെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ (56) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43 ഓടെയാണ് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ഗുരുതരമായ…

Continue Readingനടൻ സലിം കുമാർ അന്തരിച്ചു

ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ കോന്നാട്ട് രവിയുടെ ഭാര്യ വത്സല (68)യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പെരുവംമൂഴി പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാകടവിൽ വച്ച് വത്സല പുഴയിൽ ഒഴുക്കിൽപ്പെട്ടത്.…

Continue Readingഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. അരൂർ സ്വദേശിനിയും അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നിയ (13) ആണ് ഇന്ന് രാവിലെ 7.30 ഓടെ അന്തരിച്ചത്. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററിന്റെ…

Continue Readingപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ ചാലക്കുടി ലോക്സഭാ മണ്ഡലം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെയും അർബുദബാധയെയും തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (മേയ് 30) പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. കെ.എസ്.യു.വിലൂടെ രാഷ്ട്രീയ…

Continue Readingമുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു

പരസ്യ ചിത്രീകരണത്തിനിടെ പാറമടയിൽ മുങ്ങി ഡൽഹി സ്വദേശി മരിച്ചു

പരസ്യ ചിത്രീകരണത്തിനിടെ ദാരുണം; പെരുമ്പാവൂരിലെ പാറമടയിൽ വീണ് ഡൽഹി സ്വദേശി മരിച്ചു കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടക്കുഴ വെട്ടമലയിലെ വെള്ളക്കെട്ട് നിറഞ്ഞ പാറമടയിൽ നടന്ന അപകടത്തിൽ ഡൽഹി സ്വദേശി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷൂ ജോഷി (26)…

Continue Readingപരസ്യ ചിത്രീകരണത്തിനിടെ പാറമടയിൽ മുങ്ങി ഡൽഹി സ്വദേശി മരിച്ചു

എറണാകുളത്ത് എംവിഡി പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടിയിൽ

എറണാകുളം: നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടികൂടി. മെയ് 22-ന് വൈകുന്നേരം കാക്കനാട്-കളമശ്ശേരി മേഖലയിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജുവിന്റെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ…

Continue Readingഎറണാകുളത്ത് എംവിഡി പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടിയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിരീക്ഷണം; കൊച്ചി വിമാനത്താവളത്തിൽ എബോള ജാഗ്രത ശക്തമാക്കി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ജാഗ്രത ശക്തമാക്കി. ആഫ്രിക്കയിലെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവള അധികാരികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന്…

Continue Readingആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിരീക്ഷണം; കൊച്ചി വിമാനത്താവളത്തിൽ എബോള ജാഗ്രത ശക്തമാക്കി

ഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽ നിന്ന് വലിയ ഇരുമ്പുകഷണം കാറിന് മുകളിലേക്ക് വീണ് അപകടത്തിൽപ്പെട്ട വിപ്രോ ജീവനക്കാരി ഗോപികാ പ്രശാന്തിന് നഷ്ടപരിഹാരം അനുവദിക്കുമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സംഭവത്തിൽ ഇടപെട്ടതായി എറണാകുളം എംപി ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ…

Continue Readingഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി