കണ്ടെയ്നർ റോഡിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി
കൊച്ചി: എറണാകുളം കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമയോചിതമായ ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ഈ സമയം മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ ഇതുവഴി കടന്നുപോകുകയായിരുന്നു.…