ഓണത്തിന് ഭൂതത്താൻകെട്ടിൽ ടൂറിസം പുനരാരംഭിച്ചു; വാച്ച് ടവർ തിങ്കളാഴ്ച തുറക്കും
കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതോടെ ഭൂതത്താൻകെട്ടിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ തിളക്കം കൈവന്നു. വർണവെളിച്ചത്തിൽ ഭൂതത്താൻകെട്ടും പരിസരപ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ…