യാത്രയ്ക്കിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
കോതമംഗലം: യാത്രയ്ക്കിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കോതമംഗലം സെന്റ് വിൻസെന്റ് പ്രൊവിൻസ് അംഗം സിസ്റ്റർ ഹെയ്‌സ്‌ലെറ്റ് എസ്.ഡി. (56) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്. കോഴിപ്പിള്ളിയിലെ കോൺവെന്റിൽനിന്ന് മൂവാറ്റുപുഴയിലെ 'നെസ്റ്റി'യിൽ…