കളമശ്ശേരി ഗതാഗതക്കുരുക്ക്: അടിയന്തര നടപടികൾക്ക് തുടക്കം; ട്രാഫിക് പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ

കൊച്ചി: കളമശ്ശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര നടപടികൾ ആരംഭിച്ചു. മന്ത്രി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഗതാഗതം…

Continue Readingകളമശ്ശേരി ഗതാഗതക്കുരുക്ക്: അടിയന്തര നടപടികൾക്ക് തുടക്കം; ട്രാഫിക് പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ

പിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

പിറവം: പിറവം നിയോജക മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികളുടെ കെട്ടിട നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്ന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പാമ്പാക്കുട സാമൂഹ്യാരോഗ്യ കേന്ദ്രം, ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രം,…

Continue Readingപിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

കാണാതായ 12 വയസ്സുകാരിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

ആലുവ: എറണാകുളം ജില്ലയിലെ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള പോലീസും റെയിൽവേ സംരക്ഷണ സേനയും (RPF) ചേർന്ന് സുരക്ഷിതമായി കണ്ടെത്തി. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരനെ പോലീസ്…

Continue Readingകാണാതായ 12 വയസ്സുകാരിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി; യുവാവ് കസ്റ്റഡിയിൽ

വാഹനം മറികടന്നതിനെച്ചൊല്ലിയ തർക്കം; യുവാക്കളെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിൽ വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദിച്ച കേസിൽ മൂന്നംഗ സംഘത്തെ തൃക്കാക്കര പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശിയായ ഫഹദ്, കോഴിക്കോട് സ്വദേശിയായ ബെന്നി എന്നിവരാണ്…

Continue Readingവാഹനം മറികടന്നതിനെച്ചൊല്ലിയ തർക്കം; യുവാക്കളെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

ഇരുചക്രവാഹനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; കൊച്ചിയിലെ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

കൊച്ചി: ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. കൊച്ചിയിലെ ബാങ്ക് ജീവനക്കാരനും ചൊവ്വര കല്ലേലി ആൻറണിയുടെ മകനുമായ ആൽവിൻ ആൻറണി (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആലുവയിൽ…

Continue Readingഇരുചക്രവാഹനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; കൊച്ചിയിലെ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

എറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

എറണാകുളം: വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. ബോട്ട് ജെട്ടി പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ്…

Continue Readingഎറണാകുളം ബോട്ട് ജെട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സമഗ്ര നവീകരണത്തിന് നടപടി ആരംഭിക്കുമെന്ന് മന്ത്രി

പച്ചാളത്തെ കുടിവെള്ള ക്ഷാമം: ‘വാൽവ് തനിയെ അടഞ്ഞുപോകുമോ?’ – അന്വേഷണം ആവശ്യപ്പെട്ട് ടിജെ വിനോദ്

എറണാകുളം: പച്ചാളം, വടുതല മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എംഎൽഎ ടിജെ വിനോദ്. വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകിയതായി എംഎൽഎ…

Continue Readingപച്ചാളത്തെ കുടിവെള്ള ക്ഷാമം: ‘വാൽവ് തനിയെ അടഞ്ഞുപോകുമോ?’ – അന്വേഷണം ആവശ്യപ്പെട്ട് ടിജെ വിനോദ്

പിറവം മണ്ഡലത്തിലെ വികസന പദ്ധതികൾ പുരോഗതിയുടെ പാതയിൽ: അനൂപ് ജേക്കബ്

പിറവം നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി പിറവം എംഎൽഎ അനൂപ് ജേക്കബ് അറിയിച്ചു. റോഡ്, റവന്യു, റെയിൽവേ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലാണ് നിലവിൽ പുരോഗതി കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രപ്പുഴ–മാമല ബണ്ട് റോഡിന്റെ…

Continue Readingപിറവം മണ്ഡലത്തിലെ വികസന പദ്ധതികൾ പുരോഗതിയുടെ പാതയിൽ: അനൂപ് ജേക്കബ്

യാത്രക്കാരുടെ തിരക്ക് വർധിച്ചു; കൊച്ചി മെട്രോയിൽ പീക്ക് സമയങ്ങളിൽ അധിക സർവീസുകൾ, ജൂലൈ 22 മുതൽ പുതിയ ക്രമീകരണം

കൊച്ചി: കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധനയെ തുടർന്ന് കൊച്ചി മെട്രോയിൽ തിരക്കേറിയ സമയങ്ങളിൽ അധിക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി. 2026 ജൂലൈ 22 മുതൽ പ്രവൃത്തി ദിവസങ്ങളായ തിങ്കൾ മുതൽ ശനി വരെ പുതിയ…

Continue Readingയാത്രക്കാരുടെ തിരക്ക് വർധിച്ചു; കൊച്ചി മെട്രോയിൽ പീക്ക് സമയങ്ങളിൽ അധിക സർവീസുകൾ, ജൂലൈ 22 മുതൽ പുതിയ ക്രമീകരണം

ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൊടുപുഴ: തൊടുപുഴയിൽ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം പടിഞ്ഞാറത്ത് മാത്യു ചാക്കോയുടെ ഭാര്യ തെയ്യാമ്മ മാത്യു (68) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.45ഓടെ തൊടുപുഴ ഡീപോൾ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വണ്ണപ്പുറം ഭാഗത്തേക്ക് പോകാനായി…

Continue Readingബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു