കോതമംഗലത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ യുവതിയുൾപ്പെടെ രണ്ടുപേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു

കൊച്ചി: കോതമംഗലത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ യുവതിയുൾപ്പെടെ രണ്ടുപേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. പ്രതികൾ റിസാന ഫാത്തിമ (18), ഇടുക്കി ജില്ലയിലെ പീരുമേട് ഏലപ്പാറ സ്വദേശിനിയും, അനന്തു പ്രസാദ് (24), കോതമംഗലം ഇരമല്ലൂർ സ്വദേശിയുമാണ്. കോതമംഗലത്ത് ഒരു ലോഡ്ജിൽ…

Continue Readingകോതമംഗലത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ യുവതിയുൾപ്പെടെ രണ്ടുപേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു

പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു; തൊടുപുഴയിൽ അപ്പു ജോൺ ജോസഫിന്റെ അരങ്ങേറ്റം

കോട്ടയം/ഇടുക്കി: കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) മുതിർന്ന നേതാവ് പി. ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിന് ഇതോടെ വിരാമമിടുന്നു. 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഈ തീരുമാനം…

Continue Readingപി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു; തൊടുപുഴയിൽ അപ്പു ജോൺ ജോസഫിന്റെ അരങ്ങേറ്റം

കൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വരാപ്പുഴ കൂനമ്മാവ് കളത്തിപറമ്പിൽ റോയിയുടെ മകൻ അൻസൽ റോയി (24) ആണ് മരിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തായിരുന്നു അപകടം നടന്നത്. അൻസൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ…

Continue Readingകൊച്ചി ഇടപ്പള്ളിയിൽ മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ന്യൂസീലൻഡ് കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: മാസങ്ങളോളം നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ വിരാമമായി. ന്യൂസീലൻഡ് കടലിൽ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36) മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഫെർസിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി ന്യൂസീലൻഡ് പൊലീസ് ബന്ധുക്കളെ…

Continue Readingന്യൂസീലൻഡ് കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. തുടർന്ന് നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം…

Continue Readingപെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു

പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് വിരാമമിട്ട് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തു. 2026 മാർച്ച് 7 ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പാലം നാടിന് സമർപ്പിച്ചത്. വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന…

Continue Readingപെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ജാസ്‌ലിയ ജോൺസൺ അപകടത്തിൽ മരിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

എറണാകുളം: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (മാർച്ച് 6) ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ദിവസമായി…

Continue Readingജാസ്‌ലിയ ജോൺസൺ അപകടത്തിൽ മരിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

എറണാകുളം കാരയ്ക്കാമുറിയിൽ പുതിയതായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും മാർച്ച് 6 നടക്കും

എറണാകുളം: എറണാകുളം കാരയ്ക്കാമുറിയിൽ പുതിയതായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും മാർച്ച് 6 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണിക്ക് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിക്കുക. എറണാകുളം എം.എൽ.എ ടി…

Continue Readingഎറണാകുളം കാരയ്ക്കാമുറിയിൽ പുതിയതായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും മാർച്ച് 6 നടക്കും

അങ്കമാലിയിൽ വാഹനാപകടം:കോളേജ് വിദ്യാർത്ഥിനി മരിച്ചു

അങ്കമാലി: അങ്കമാലി ടെൽക് ജംഗ്ഷനിലെ ലക്ഷ്മി ഭവൻ ഹോട്ടലിന് മുന്നിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 19-കാരിയായ ജാസ്‌ലിയ ജോൺസൺ മരണപ്പെട്ടു. മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം ഓണേഴ്സ് വിദ്യാർത്ഥിനിയായിരുന്നു ജാസ്‌ലിയ. ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 7.30ഓടെയാണ് അപകടം…

Continue Readingഅങ്കമാലിയിൽ വാഹനാപകടം:കോളേജ് വിദ്യാർത്ഥിനി മരിച്ചു

പാലാ വലവൂർ റോഡിൽ ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

കോട്ടയം ജില്ലയിലെ പാലാ വലവൂർ റോഡിൽ ഇന്ന് രാവിലെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പാലായിൽ നിന്ന് കൂത്താട്ടുകുളത്തേക്ക് പോയിരുന്ന ക്രിസ്തുരാജ് ബസാണ് അപകടത്തിൽപ്പെട്ടത്. പേണ്ടാനം വയൽ ഭാഗത്ത് രാവിലെ ഏകദേശം 5.45ഓടെയാണ് സംഭവം നടന്നത്. പോക്കറ്റ് റോഡിൽ നിന്ന്…

Continue Readingപാലാ വലവൂർ റോഡിൽ ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്