തൊടുപുഴ കാളിയാർ നദിയിൽ ബാങ്ക് ജീവനക്കാരി മുങ്ങി മരിച്ചു

തൃശ്ശൂർ/തൊടുപുഴ:സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനിയായ ചെറാല വീട്ടിൽ മുരളിയുടെ മകൾ ശ്രദ്ധ (24) ആണ് മരിച്ചത്. മാള കുഴിക്കാട്ടിശ്ശേരി സി.എസ്.ബി ബാങ്കിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്നു. ഇന്നലെ ഉച്ചയോടെ തൊടുപുഴ കാവക്കാട്…

Continue Readingതൊടുപുഴ കാളിയാർ നദിയിൽ ബാങ്ക് ജീവനക്കാരി മുങ്ങി മരിച്ചു

എക്സൈസ് ഉദ്യോഗസ്ഥൻ ബൈക്ക് അപകടത്തിൽ മരിച്ചു

നേര്യമംഗലം ചെമ്പൻകുഴി സ്വദേശിയും നിലവിൽ കോട്ടപ്പടി തോളേലിയിൽ താമസിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ നിതിൻ ജോണി (33) ബൈക്ക് അപകടത്തിൽ മരിച്ചു. അടിമാലി എക്സൈസ് ഓഫീസിലെ ഡ്രൈവറായിരുന്ന നിതിൻ ജോണി, തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് മരണപ്പെട്ടത്. ഇന്നലെ (ജനുവരി…

Continue Readingഎക്സൈസ് ഉദ്യോഗസ്ഥൻ ബൈക്ക് അപകടത്തിൽ മരിച്ചു

അങ്കമാലിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി മരിച്ചു

അങ്കമാലി തിരുനായത്തോട് ശ്രീനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി (32) മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ് മരണമടഞ്ഞ സൂരജ്. ഉത്സവ എഴുന്നള്ളിപ്പിനിടെയാണ് ചിറക്കൽ ശബരീനാഥൻ എന്ന ആന അപ്രതീക്ഷിതമായി ഇടഞ്ഞത്. ഉത്സവ…

Continue Readingഅങ്കമാലിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി മരിച്ചു

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലയാറ്റൂർ നിലീശ്വരം: സ്വദേശിയായ ജിൽസ് പൗലോസ് (37) അന്തരിച്ചു. വെട്ടിയാടാൻ പൗലോസിന്റെയും ആനിയുടെയും മകനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്. സഹോദരി: ജിൽമി ജോസ്മോൻ.സംസ്കാര ചടങ്ങുകൾ നാളെ (22-01-2026) വൈകിട്ട് 3.00 മണിക്ക്…

Continue Readingസ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി സർവീസ്

അരൂർ: പെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ തീരുമാനമായി. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന പെരുമ്പളം പാലം വഴിയാണ് സർവീസ് നടത്തുക. ഇതോടെ ദ്വീപ് നിവാസികൾക്ക് പ്രധാന നഗരങ്ങളിലേക്കുള്ള ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടും. പദ്ധതിയുടെ ഭാഗമായി ചേർത്തല–പെരുമ്പളം–അരൂക്കുറ്റി വഴി എറണാകുളത്തേക്ക്…

Continue Readingപെരുമ്പളം ദ്വീപിലേക്ക് കെഎസ്ആർടിസി സർവീസ്

14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ‘മെട്രോ കണക്ട്’ ഒരു വർഷം പൂർത്തിയാക്കുന്നു. മെട്രോ റെയിലും വാട്ടർ മെട്രോയിലേക്കുമുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ സർവീസ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗര…

Continue Reading14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴ കോലാനി ബൈപ്പാസിൽ ഞായറാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ…

Continue Readingലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി: നെടുമ്പാശ്ശേരി അത്താണിയിൽ 18കാരന്റെ ദുരൂഹ മരണം

ആലുവ: നെടുമ്പാശ്ശേരി അത്താണി കല്പക നഗറിനെ ഞെട്ടിച്ച് പ്ലംബിംഗ് ജോലിക്കെത്തിയ 18 വയസ്സുകാരനെ കഴുത്തിൽ മുറയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പുതിയ വീടിന്റെ…

Continue Readingകഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി: നെടുമ്പാശ്ശേരി അത്താണിയിൽ 18കാരന്റെ ദുരൂഹ മരണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മുൻവശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന എസ്.എൻ. മെഡിക്കൽ സ്റ്റോർ ഉടമ പൊങ്ങശ്ശേരിയിൽ രഞ്ജൻ (60) ആണ് മരണമടഞ്ഞത്.…

Continue Readingറോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു

പിജെ ജോസഫ് തൊടുപുഴയിൽ വീണ്ടും മത്സരിക്കും

2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് (ജെ) ഗ്രൂപ്പ് ചെയർമാൻ പി.ജെ. ജോസഫ് വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ നേരത്തെ…

Continue Readingപിജെ ജോസഫ് തൊടുപുഴയിൽ വീണ്ടും മത്സരിക്കും