പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. അരൂർ സ്വദേശിനിയും അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നിയ (13) ആണ് ഇന്ന് രാവിലെ 7.30 ഓടെ അന്തരിച്ചത്. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററിന്റെ…