വി.ഡി. സതീശനെ ലക്ഷ്യമിട്ട് ഫ്ലെക്സ് ബോർഡ്; കോൺഗ്രസ് ആഭ്യന്തര കലഹം വീണ്ടും പുറത്ത്
എറണാകുളം | കോൺഗ്രസ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് എറണാകുളത്ത് ഉയർത്തിയ ഫ്ലെക്സ് ബോർഡ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും പുറത്തുവന്നിരിക്കുകയാണ്. സതീശന്റെ കാർട്ടൂൺ ചിത്രവും “പി.ആർ…