നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തപ്പോൾ ടയർ പൊട്ടിത്തെറിച്ചു, വൻ അപകടം ഒഴിവായി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് അടിയന്തര സാഹചര്യം ഉണ്ടായത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് (കരിപ്പൂർ) പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 398 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ…