വൈറ്റിലയിൽ ജലസംഭരണി പാളി തകർച്ച: മന്ത്രി റോഷി അഗസ്റ്റിനും പി. രാജീവും സ്ഥലം സന്ദർശിച്ചു

കൊച്ചി: വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് ജലസംഭരണിയുടെ പാളികൾ തകർന്നുണ്ടായ അപകടം നടന്ന സ്ഥലം വെള്ളവിതരണ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യവസായ മന്ത്രി പി. രാജീവും ഇന്ന് സന്ദർശിച്ചു. പുലർച്ചെയുണ്ടായ അപകടത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നവരുമായി അവർ നേരിൽ കണ്ടു വിശദാംശങ്ങൾ ശേഖരിച്ചു.1.35…

Continue Readingവൈറ്റിലയിൽ ജലസംഭരണി പാളി തകർച്ച: മന്ത്രി റോഷി അഗസ്റ്റിനും പി. രാജീവും സ്ഥലം സന്ദർശിച്ചു

എച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് 17.68 കോടി രൂപയുടെ നവീകരണാനുമതി

കൊച്ചി ∙ ഏറെക്കാലമായി യാത്രാ ദുരിതം സൃഷ്ടിച്ച വരികയായിരുന്ന എച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് പുതുജീവനേകിക്കൊണ്ട് സംസ്ഥാന സർക്കാർ 17.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക്  ഭരണാനുമതി നൽകി. ഇന്ന് രാവിലെ ലഭിച്ച അനുമതിയോടെ ഈ പ്രദേശത്തെ പതിനായിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാല കാത്തിരിപ്പ്…

Continue Readingഎച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് 17.68 കോടി രൂപയുടെ നവീകരണാനുമതി

റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി

കൊച്ചി: സംസ്ഥാനത്ത് റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ബസുകളിൽ കൊച്ചിയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനങ്ങൾക്കെതിരെ വിവിധ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി…

Continue Readingറോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി

കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ആർട്സ്  കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദന ഹരി (19) യെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന്  രാവിലെ കോളേജ് കോംപൗണ്ടിനുള്ളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ മാങ്കുളം സ്വദേശിനിയാണ്…

Continue Readingകോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊച്ചിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് (നവംബർ 5, 2025) ഉച്ചയോടെയാണ് ഈ ദാരുണസംഭവം നടന്നത്.അങ്കമാലി ചീനിയിൽ ആന്റണി – റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയം സാറ എന്ന പിഞ്ചു കുഞ്ഞിനെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട…

Continue Readingകൊച്ചിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

പെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ വളയൻചിറങ്ങര മുകുളത്ത് സാബുവിന്റെ മകൾ ലിഞ്ചു സാബു (24) ദാരുണമായി മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.പുല്ലുവഴി ജങ്ഷന് സമീപം എം.സി. റോഡിലുണ്ടായ അപകടത്തിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന…

Continue Readingപെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായുള്ള ഗർഡർ സ്ഥാപിക്കൽ പ്രവർത്തനവും ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഇതേവരെ സെസ്, ആലിന്‍ചുവട്,…

Continue Readingഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി  രാഷ്ട്രപതി
ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി

നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി  രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്  ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണർ രാജേന്ദ്ര ആർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി. എൻ.വാസവൻ എന്നിവരുടെ…

Continue Readingനാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി  രാഷ്ട്രപതി
ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി

എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു

കൊച്ചി: എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ രാഷ്ട്രപതി കോളേജിന്റെ ഒരു നൂറ്റാണ്ട് കാലഘട്ടത്തിലെ നേട്ടങ്ങളെ പ്രശംസിക്കുകയും, വിദ്യാഭ്യാസ രംഗത്ത് സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി സ്ഥാപനത്തിന്റെ പങ്ക് അടയാളപ്പെടുത്തുകയും…

Continue Readingഎറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു

എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.

എറണാകുളം — സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.വിദ്യാഭ്യാസരംഗത്തെ വനിതാ ശാക്തീകരണ സംഭാവനകൾക്ക് പേരുകേട്ട സെൻറ് തെരേസാസ് കോളേജ് 100ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം…

Continue Readingഎറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.