വാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

മൂവാറ്റുപുഴ: വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്. പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന മൂവാറ്റുപുഴ റാക്കാട്…

Continue Readingവാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി A/C പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ്

കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എയർകണ്ടീഷൻഡ് (A/C) പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പ്രവർത്തനം ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ…

Continue Readingകെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി A/C പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് കൊന്നക്കൽ വീട്ടിൽ ആൽബിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന എരുമേലി ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ്…

Continue Readingപിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

കോതമംഗലം: ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളുടെ ആക്രമണം കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തുടർച്ചയായ ആശങ്കയായി മാറുന്നു. കോതമംഗലത്തിന് സമീപം പാലമറ്റം–ചീക്കോട് മേഖലയിൽ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആവോലിച്ചാൽ സ്വദേശിയായ സതീഷ് (45)…

Continue Readingകോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

സുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം: സ്നേഹക്കൂട് അന്തേവാസികൾ 26ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കും

കൊച്ചി: സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ തുടർന്ന് എറണാകുളം ഹിൽപാലസ് മ്യൂസിയം സന്ദർശിക്കാനാകാതെ മടങ്ങിപ്പോയ കോട്ടയം സ്നേഹക്കൂടിലെ അന്തേവാസികൾ ഡിസംബർ 26ന് രാവിലെ 9.30ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കാനെത്തും. മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം അതിഥികളായി എത്തുന്ന സ്നേഹക്കൂട് അന്തേവാസികളെ സ്വീകരിക്കുന്നതിനായി…

Continue Readingസുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം: സ്നേഹക്കൂട് അന്തേവാസികൾ 26ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കും

മുട്ടം മെട്രോ സ്റ്റേഷനിലെ ആക്രമണം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വെച്ച് വാക്കുതർക്കത്തെ തുടർന്ന് യുവതിക്ക് ഭർത്താവിന്റെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറരയോടെയാണ് സംഭവം നടന്നത്. ആലപ്പുഴ മുള്ളയ്ക്കൽ സ്വദേശിനിയായ നീതു (32) വിനാണ് കുത്തേറ്റത്.…

Continue Readingമുട്ടം മെട്രോ സ്റ്റേഷനിലെ ആക്രമണം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

കൊച്ചി ജവഹർലാൽ നഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ ഇത്തവണ 200 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം കരകൗശല പ്രവർത്തകരുടെയും മുള അനുബന്ധ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ജനുവരി 1 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി…

Continue Readingകൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് ജോയ്സ് മേരി ആന്റണി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ചെയർപേഴ്സനായി ജോയ്സ് മേരി ആന്റണിയെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ഹൈപവർ കമ്മിറ്റി നഗരസഭ കൗൺസിലർമാരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ചെയർപേഴ്സൺ സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്. തീരുമാനമനുസരിച്ച് നഗരസഭയുടെ ആദ്യ രണ്ട് വർഷം ചെയർപേഴ്സൺ സ്ഥാനത്ത് ജോയ്സ് മേരി…

Continue Readingമൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് ജോയ്സ് മേരി ആന്റണി

കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ കൗൺസിലർക്ക് മർദ്ദനമേറ്റു

കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മംഗലത്ത് താഴം സ്വദേശിയായ ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജോമി മാത്യുവിന്റെ ആരോപണം.…

Continue Readingകൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ കൗൺസിലർക്ക് മർദ്ദനമേറ്റു

ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു

ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 2 വരെ നടക്കുന്ന വിൽപ്പനയ്ക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാകും.…

Continue Readingഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു