‘തിരുത തോമ’ വിളിയില്‍ അഭിമാനം മാത്രം; മത്സ്യത്തൊഴിലാളികളെ അപമാനിച്ചത് ചെന്നിത്തലയെന്ന് കെ.വി. തോമസ്
എറണാകുളം: ‘തിരുത തോമ’ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു തരത്തിലുമുള്ള കുറവോ ലജ്ജയോ ഇല്ലെന്നും മറിച്ച് അതില്‍ അഭിമാനമാണുള്ളതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് പറഞ്ഞു. താന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചതെന്നും ആ പശ്ചാത്തലം അഭിമാനകരമാണെന്നും…