ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വടക്കൻ അപ്രോച്ച് റോഡ് ജൂൺ 11 മുതൽ അടക്കും

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് ജൂൺ 11 മുതൽ 45 ദിവസത്തേക്ക് താൽക്കാലികമായി അടയ്ക്കുമെന്ന് സ്റ്റേഷൻ മാനേജർ അറിയിച്ചു. വനിത-ശിശു ആശുപത്രി ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ ആരംഭിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം…

Continue Readingആലപ്പുഴ റെയിൽവേ സ്റ്റേഷൻ വടക്കൻ അപ്രോച്ച് റോഡ് ജൂൺ 11 മുതൽ അടക്കും

‘ചീരു’ ബ്രാൻഡിൽ കുട്ടനാടൻ താറാവിറച്ചി വിപണിയിലേക്ക്; കുടുംബശ്രീയുടെ പുതിയ സംരംഭം

ആലപ്പുഴ: കുട്ടനാടൻ താറാവിറച്ചിയെ ബ്രാൻഡ് ചെയ്ത് സംസ്ഥാന വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ. 'ചീരു' എന്ന പേരിൽ താറാവിറച്ചി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് പദ്ധതി. ആലപ്പുഴയിൽ നടന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നമായിരുന്ന 'ചീരു' എന്ന താറാവ് ജനശ്രദ്ധ…

Continue Reading‘ചീരു’ ബ്രാൻഡിൽ കുട്ടനാടൻ താറാവിറച്ചി വിപണിയിലേക്ക്; കുടുംബശ്രീയുടെ പുതിയ സംരംഭം

ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേമ്പറിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ചെങ്ങന്നൂർ പെരിങ്ങാലയിലെ മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് ആക്രമണശ്രമം…

Continue Readingചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ

മാവേലിക്കര: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കണ്ണമംഗലം ഈരേഴു വടക്ക് മുറിയിൽ ദേവിവിലാസം വീട്ടിൽ രഞ്ചു ബി. പിള്ള (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവൻവണ്ടൂർ സ്വദേശിനിയായ ധന്യ…

Continue Readingഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ

തപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

ആലപ്പുഴ: ഭാരതീയ തപാൽ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് കീഴിലുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI), റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) പദ്ധതികളിലേക്ക് ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നു. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്…

Continue Readingതപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

അജ്മാൻ: സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ ശ്രീമന്ദിരത്തിൽ ഗിരീഷ് എസ്. പിള്ള (49) ആണ് മരണപ്പെട്ടത്. ബെംഗളൂരുവിൽ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഗിരീഷ് രണ്ട് മാസം മുൻപാണ്…

Continue Readingസന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസ് പിടിയിൽ; കുളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമം

കൊട്ടാരക്കര: വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസിന്റെ പിടിയിലായി. ചേർത്തല ഡിവൈഎസ്‌പി അനിൽകുമാറിനെയാണ് ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വ്യവസായിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 50,000…

Continue Readingകൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസ് പിടിയിൽ; കുളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമം

ദേവികുളങ്ങരയിൽ ഡ്രഡ്ജിങ് നിയന്ത്രണം ശക്തമാക്കി; പരിസ്ഥിതി പരിശോധനക്കും നിർദ്ദേശം

ദേവികുളങ്ങര പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്നുവന്ന കായൽ ഡ്രഡ്ജിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എം ലിജു അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കായലിൽ നിന്ന് മണ്ണെടുക്കുന്നതിനായി അനുമതി നൽകിയിരുന്നുവെങ്കിലും, ഡ്രഡ്ജിങ് മൂലം കായൽത്തീരം ഇടിയുന്നതായും സമീപ പ്രദേശങ്ങളിലെ കിണറുകൾ…

Continue Readingദേവികുളങ്ങരയിൽ ഡ്രഡ്ജിങ് നിയന്ത്രണം ശക്തമാക്കി; പരിസ്ഥിതി പരിശോധനക്കും നിർദ്ദേശം

ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്ന ഞെട്ടിക്കുന്ന സംഭവം നാട്ടുകാരെ നടുക്കി. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. എന്നാൽ അത്ഭുതകരമായി കുഞ്ഞ് ഗുരുതര പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അവിവാഹിതയായ ഇരുപതുകാരി ശക്തമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പിതാവിനും…

Continue Readingജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയതിനെതിരെ ലത്തീൻസഭ; തീരദേശ ജനതയുടെ ശബ്‌ദം കേൾക്കുന്നവർ വകുപ്പ് നയിക്കണമെന്ന് ഫാ. സേവ്യർ കുടിയാംശ്ശേരി

ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ലത്തീൻ സഭ രംഗത്ത്. തീരദേശ ജനതയുടെ ജീവിതവും പ്രശ്‌നങ്ങളും അടുത്തറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഫിഷറീസ് വകുപ്പിന് നേതൃത്വം നൽകേണ്ടതെന്ന് ആലപ്പുഴ രൂപത പി.ആർ.ഒയും രാഷ്ട്രീയകാര്യ സമിതിയംഗവുമായ ഫാ. സേവ്യർ കുടിയാംശ്ശേരി പറഞ്ഞു.…

Continue Readingഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയതിനെതിരെ ലത്തീൻസഭ; തീരദേശ ജനതയുടെ ശബ്‌ദം കേൾക്കുന്നവർ വകുപ്പ് നയിക്കണമെന്ന് ഫാ. സേവ്യർ കുടിയാംശ്ശേരി