യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസംഗം; എ. ഇർഷാദ് സസ്പെൻഷനിൽ
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളെ തുടർന്ന് മുസ്ലിം ലീഗ് നേതാവ് എ ഇർഷാദിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെ, യു. പ്രതിഭയുടെ “ശരീര അഴകും വാക്ചാതുര്യവും” വോട്ടിനായി…