മധുരൈ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു
ദീർഘകാലമായി ഉയർന്നുവന്ന യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് 16327/28 മധുരൈ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജനുവരി 26 മുതൽ ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തി സർവീസ് നടത്തും. പുതിയ സമയക്രമം പ്രകാരം മധുരൈ ദിശയിൽ…