മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; വർഗീയവാദിയാക്കാനുള്ള ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലീം ലീഗിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു. തന്റെ പരാമർശങ്ങളെ വളച്ചൊടിച്ച് ചിലർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ഒരു മതേതര പാർട്ടിയാണെന്ന വാദം കേരള രാഷ്ട്രീയത്തിലെ…

Continue Readingമുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; വർഗീയവാദിയാക്കാനുള്ള ശ്രമമെന്ന് ആരോപണം

തകഴിയിൽ ബസ്-ബൈക്ക് കൂട്ടിയിടി: 24 കാരിക്ക് ജീവൻ നഷ്ടമായി

അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ തകഴി കേളമംഗലം ബീവറേജ്സ് ഔട്ട്ലെറ്റിന് സമീപം കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് യുവതി ദാരുണമായി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. രാത്രി 8.30ഓാടെയായിരുന്നു അപകടം. കൂട്ടിയിടിയിൽ തെറിച്ചു വീണ…

Continue Readingതകഴിയിൽ ബസ്-ബൈക്ക് കൂട്ടിയിടി: 24 കാരിക്ക് ജീവൻ നഷ്ടമായി

മണ്ണഞ്ചേരിയിലെ വോട്ടെടുപ്പ് നിർത്തിവച്ച പോളിങ് സ്റ്റേഷനിൽ നാളെ റീ പോളിങ്

ആലപ്പുഴ:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നവംബർ 14-ാം തീയതിയിലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ ഡി.04 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജകമണ്ഡലത്തിലെ 001…

Continue Readingമണ്ണഞ്ചേരിയിലെ വോട്ടെടുപ്പ് നിർത്തിവച്ച പോളിങ് സ്റ്റേഷനിൽ നാളെ റീ പോളിങ്

സ്വത്തു തർക്കവുമായി ബന്ധപ്പെട്ട കുടുംബ കലഹത്തിൽ മകൻ അമ്മയെ ക്രൂരമായി കൊന്നു

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കുടുംബ വഴക്കിൽ മാവേലിക്കരയിൽ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം പ്രദേശത്തെ നടുക്കി. നഗരസഭയുടെ മുൻ വനിതാ കൗൺസിലർ കനകമ്മ സോമരാജൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏകമകൻ കൃഷ്ണദാസിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച…

Continue Readingസ്വത്തു തർക്കവുമായി ബന്ധപ്പെട്ട കുടുംബ കലഹത്തിൽ മകൻ അമ്മയെ ക്രൂരമായി കൊന്നു

808 പോളിംഗ് സ്റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീശക്തിയുടെ ഉജ്ജ്വല സാന്നിധ്യം

ആലപ്പുഴ: ഡിസംബർ 9-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വനിതകളുടെ ശക്തിയും സാന്നിധ്യവും ഊന്നിപ്പറയുന്ന ഒന്നായി മാറുന്നു. ജില്ലയിലുടനീളം 808 പോളിംഗ് സ്റ്റേഷനുകൾ പൂർണ്ണമായും വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. ഇത്രയും വലിയ തോതിൽ വനിതാ സംഘങ്ങൾ ഒരു തിരഞ്ഞെടുപ്പിൽ ചുമതലയേൽക്കുന്നത്…

Continue Reading808 പോളിംഗ് സ്റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീശക്തിയുടെ ഉജ്ജ്വല സാന്നിധ്യം

തുമ്പോളി മരിയൻ ഉത്സവത്തോടനുബന്ധിച്ച് മെമു ട്രെയിനിന് താൽക്കാലിക സ്റ്റോപ്പ്

എറണാകുളം: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ മരിയൻ ഉത്സവം കണക്കിലെടുത്ത്, ദക്ഷിണ റെയിൽവേ ട്രെയിൻ നമ്പർ 66309 എറണാകുളം ജംഗ്ഷൻ - കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസിന് താൽക്കാലിക സ്റ്റോപ്പ് പ്രഖ്യാപിച്ചു.എറണാകുളം ജംഗ്ഷനിൽ നിന്ന് 20:10 ന് പുറപ്പെടുന്ന ട്രെയിൻ 2025…

Continue Readingതുമ്പോളി മരിയൻ ഉത്സവത്തോടനുബന്ധിച്ച് മെമു ട്രെയിനിന് താൽക്കാലിക സ്റ്റോപ്പ്

ആലപ്പുഴയിൽ ഡിസംബർ 8ന് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ സുഗമമായി നടത്തുന്നതിനായി ജില്ലയില്‍ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 8ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ചാണ് തീരുമാനം.തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഡിസ്ട്രിബ്യൂഷൻ സെൻററുകളും, കളക്ഷൻ സെൻററുകളും,…

Continue Readingആലപ്പുഴയിൽ ഡിസംബർ 8ന് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാവ് ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു

ആലപ്പുഴ: ശുചിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി  വീട്ടിലെത്തി സന്ദർശിച്ചു. ഏകദേശം 15 മിനിറ്റോളം സുധാകരനുമായി സംസാരിച്ചു, ആരോഗ്യപരമായ വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സന്ദർശനത്തെക്കുറിച്ച്…

Continue Readingമുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാവ് ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു

കേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision – SIR 2025) ഭാഗമായി നടത്തുന്ന എൻറുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിൽ ആദ്യമായി 100 ശതമാനം പൂർത്തിയാക്കി.വില്ലേജ് പരിധിയിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടർമാരുടെയും…

Continue Readingകേരളത്തിൽ ആദ്യമായി എസ്‌.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ഹരിപ്പാട് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജംഗ്ഷനിൽ കഴിഞ്ഞ രാത്രി (ഞായറാഴ്ച രാത്രി 11.30 ഓടെ) ഉണ്ടായ ഗുരുതരാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ടവർ കുമാരപുരം സ്വദേശികളായ ഗോകുൽ (24), ശ്രീനാഥ് (24) എന്നിവരാണ്.…

Continue Readingഹരിപ്പാട് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു