പേവിഷബാധ സംശയം; ആംബുലൻസിൽ നിന്ന് ചാടി ഓടിയ രോഗി മരിച്ചു
തിരുവനന്തപുരം: പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ രവീന്ദ്രനാണ് മരിച്ചത്. ഇഞ്ചയ്ക്കൽ ജംഗ്ഷന് സമീപമുള്ള റോഡരികിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് രവീന്ദ്രന് പേവിഷബാധയുടെ…