ആറ്റുകാൽ പൊങ്കാല: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി

ആറ്റുകാൽ ക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി തിരുവനന്തപുരം നഗരം സർവസജ്ജമായി. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള വിപുലമായ മുന്നൊരുക്കങ്ങൾ പിണറായി വിജയൻ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്തവിധത്തിൽ എല്ലാ വകുപ്പുകളും ഏകോപിതമായ പ്രവർത്തനങ്ങളാണ്…

Continue Readingആറ്റുകാൽ പൊങ്കാല: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം സൗത്ത് സ്റ്റേഷനിൽ പുതിയ പിറ്റ് ലൈൻ നിർമാണം പുരോഗമിക്കുന്നു; ട്രെയിൻ പരിപാലന ശേഷി വർധിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് സ്റ്റേഷനിൽ പുതിയ പിറ്റ് ലൈൻ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്രെയിൻ പരിപാലന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ വിശ്വാസ്യതയുള്ള സേവനം ഉറപ്പാക്കുന്നതിനുമുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പുതിയ പിറ്റ് ലൈൻ സൗകര്യം ട്രെയിനുകളുടെ…

Continue Readingതിരുവനന്തപുരം സൗത്ത് സ്റ്റേഷനിൽ പുതിയ പിറ്റ് ലൈൻ നിർമാണം പുരോഗമിക്കുന്നു; ട്രെയിൻ പരിപാലന ശേഷി വർധിക്കും

വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിലെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശികളായ ഷാജി(52) അദ്ദേഹത്തിൻറെ ഭാര്യ മാതാവ് റഷീദ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ(39) ഗുരുതരാവസ്ഥയിൽ…

Continue Readingവിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

കാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കല്ലമ്പലം: കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരുടെ ദേഹത്ത് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം സാഗർ ഹൗസിൽ ജോഷി (61) ആണ് മരിച്ചത്. സുഹൃത്തും സഹയാത്രികനുമായ…

Continue Readingകാറിലിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് യാത്രികർ ബസിനടിയിൽപ്പെട്ടു: ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

അമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തൊടുമല ഉൾപ്പെടെയുള്ള ആദിവാസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. 19 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 253 മീറ്റർ നീളവും 11 മീറ്റർ…

Continue Readingഅമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

സ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയബന്ധത്തിലുണ്ടായിരുന്ന യുവതിയോടൊപ്പമുള്ള സ്വകാര്യ…

Continue Readingസ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

നെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

നെടുമങ്ങാട്: നെടുമങ്ങാട് പുതിയ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കുന്നതിനായി ജലസേചന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന വാമനപുരം ജലസേചന പദ്ധതിക്ക് കീഴിലുള്ള വി.ഐ.പി ജംഗ്ഷനിലെ 75 സെന്റ് സ്ഥലം നീതിന്യായ വകുപ്പിന് കൈമാറി. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഭൂമി കൈമാറ്റം വിലയിരുത്തപ്പെടുന്നത്.…

Continue Readingനെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

വെമ്പായത്ത് കെഎസ്ആർടിസി ബസ് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം∙ വെമ്പായം കൊപ്പം നീന്തൽ കുളത്തിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്കൂട്ടറിലിടിച്ചതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്.…

Continue Readingവെമ്പായത്ത് കെഎസ്ആർടിസി ബസ് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

ആഗോള തുറമുഖ റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം മാരിടൈം വ്യവസായ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചു. ജനുവരി മാസത്തിൽ 1.23 ലക്ഷം ടി.ഇ.യു. (TEU) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതോടെയാണ് തുറമുഖം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്ക് സ്വന്തമാക്കിയത്. കൈകാര്യം…

Continue Readingആഗോള തുറമുഖ റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നു

കൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊല്ലം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതകൾ മറച്ചുവെച്ചുള്ളതുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരുവരും ഒരേ സ്വരത്തിൽ പ്രസ്താവനകൾ നടത്തുന്നത്…

Continue Readingകൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി