റവന്യൂ അവാർഡ് 2026: മികച്ച കളക്ടറായി അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ്; മികച്ച കളക്ടറേറ്റ് തിരുവനന്തപുരം

സംസ്ഥാന സർക്കാരിന്റെ റവന്യൂ അവാർഡ് 2026 പ്രഖ്യാപനത്തിൽ മികച്ച കളക്ടറായി അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റിനും പുരസ്കാരം ലഭിച്ചു. 2017-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ, 2024 ജൂലൈ 19 മുതൽ തൃശ്ശൂർ…

Continue Readingറവന്യൂ അവാർഡ് 2026: മികച്ച കളക്ടറായി അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ്; മികച്ച കളക്ടറേറ്റ് തിരുവനന്തപുരം

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

തൃശ്ശൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരണമടഞ്ഞു. ആൽപ്പാറ ശാന്തിനഗർ റോസ് ഗാർഡൻ, ചീരൻ വീട്ടിൽ അജി (42) ആണ് ദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

Continue Readingവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

പുളിങ്കുട്ടത്ത് വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം; 5 വയസ്സുകാരി മകൾ ഗുരുതരാവസ്ഥയിൽ

പുളിങ്കുട്ടം: സംസ്ഥാന പാതയിലെ പുളിങ്കുട്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചേലക്കോട് കോക്കൂരി വീട്ടിൽ രേണുക (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുകാരി മകൾ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ…

Continue Readingപുളിങ്കുട്ടത്ത് വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം; 5 വയസ്സുകാരി മകൾ ഗുരുതരാവസ്ഥയിൽ

64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണ്ണ കപ്പ് നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ തൃശ്ശൂർ ജില്ലയെ അഞ്ചു പോയിൻ്റിന് പിന്നിലാക്കി കണ്ണൂർ കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരങ്ങളിൽ കണ്ണൂർ ജില്ല 1025 പോയിൻ്റ് നേടിയപ്പോൾ, 1018 പോയിൻ്റുമായി തൃശ്ശൂർ…

Continue Reading64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

സൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തുടക്കം കുറിച്ചു. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനുവരി 14 മുതൽ 18…

Continue Readingസൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

തൃശ്ശൂരിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയും അഞ്ചുവയസുകാരനായ മകനും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. അടാട്ട് അമ്പലക്കാവ് സ്വദേശിനിയായ ശില്പ (30)യും മകൻ അക്ഷയജിത്ത് (5)യും ആണ് മരിച്ചത്. ശില്പയുടെ ഭർത്താവിന്റെ വീട്ടിലാണ്…

Continue Readingതൃശ്ശൂരിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

സ്കൂട്ടർ ബസിനടിയിൽ വീണ് യുവതി മരിച്ചു

ഇരിങ്ങാലക്കുട: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിന്റെ മകൾ ആഫിദ (28)യാണ് മരിച്ചത്. കൊടകര–വെള്ളിക്കുളങ്ങര റോഡിലെ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടം.…

Continue Readingസ്കൂട്ടർ ബസിനടിയിൽ വീണ് യുവതി മരിച്ചു

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ തീ ഉണ്ടായത് ഇരുചക്ര വാഹനത്തിൽ നിന്ന്: റെയിൽവേ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപമുള്ള ഇരുചക്രവാഹന പാർക്കിംഗ് മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ചൊവ്വാഴ്ച വിശദീകരണം നൽകി. റെയിൽവേയുടെ വിശദീകരണപ്രകാരം, തീപിടിത്തം ഓവർഹെഡ് ഉപകരണങ്ങളിലോ റെയിൽവേയുടെ വൈദ്യുത സംവിധാനങ്ങളിലോ നിന്നല്ല ഉണ്ടായത്. പാർക്കിംഗ് ചെയ്തിരുന്ന…

Continue Readingതൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ തീ ഉണ്ടായത് ഇരുചക്ര വാഹനത്തിൽ നിന്ന്: റെയിൽവേ

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ രണ്ടാം ഗേറ്റിനടുത്തുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ 600ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും തുടർന്ന് തീ വേഗത്തിൽ പടരുകയുമായിരുന്നു.…

Continue Readingതൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

ബസ്സിൽ നിന്ന് ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയ ശേഷം ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബു (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം…

Continue Readingബസ്സിൽ നിന്ന് ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.