സ്വിറ്റ്സർലാൻഡിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു

സ്വിറ്റ്സർലാൻഡിലെ സെന്റ് ഉർബനിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്‌സ് ബിന്ദു മാളിയേക്കൽ (46) മരിച്ചു. ഒക്ടോബർ 1-നാണ് അപകടം നടന്നത്. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകും വഴിയിൽ പെഡസ്ട്രിയൻ ക്രോസിംഗിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.…

Continue Readingസ്വിറ്റ്സർലാൻഡിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറു വയസ്സുകാരിയും മരിച്ചു

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം അന്തിമഹാകാളന്‍കാവിലാണ് നടന്നത്.കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ ഷൈലജയും നാല് വയസുകാരന്‍ മകന്‍ അക്ഷയിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടാഴ്ച മുമ്പ്…

Continue Readingചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറു വയസ്സുകാരിയും മരിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ഇനി രാത്രി 7 വരെ

മുളങ്കുന്നത്തുകാവ് ∙ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം സമയം വൈകിട്ട് 4 മണിയിൽ നിന്ന് 7 മണിവരെ ദീർഘിപ്പിച്ചു. ഇനി മുതൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് 7 മണിവരെ ഫോറൻസിക് വിഭാഗത്തിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ അന്നേ ദിവസം തന്നെ…

Continue Readingതൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ഇനി രാത്രി 7 വരെ

കുന്നംകുളം മർദ്ദന കേസ്:നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

തൃശൂർ– 2023 ഏപ്രിലിൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നതിനെത്തുടർന്ന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, സന്ദീപ്,…

Continue Readingകുന്നംകുളം മർദ്ദന കേസ്:നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ ∙ ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫസീല (23)യുടെ ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ…

Continue Readingഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ: പാചകത്തിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറിയാട് നെട്ടുക്കാരൻ വീട്ടിൽ റഷീദിന്റെ ഭാര്യ ലൈല (54) ആണ് മരിച്ചത്.പാചക സമയത്ത് ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റതിനെ തുടർന്ന് ലൈലയെ…

Continue Readingകൊടുങ്ങല്ലൂർ: പാചകത്തിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു