കൊല്ലം–ചെങ്ങന്നൂർ ദേശീയപാത വികസനം വേഗത്തിലാക്കും; ഉന്നതതല യോഗം നവംബർ 18ന്

കൊല്ലം: കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല യോഗം വിളിച്ചു. നവംബർ 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ…

Continue Readingകൊല്ലം–ചെങ്ങന്നൂർ ദേശീയപാത വികസനം വേഗത്തിലാക്കും; ഉന്നതതല യോഗം നവംബർ 18ന്

മാങ്കുളം ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസഹായം; ആദ്യഗഡുവായി 10.22 കോടി രൂപ അനുവദിച്ചു

ഇടുക്കി: നിർമ്മാണം പുരോഗമിക്കുന്ന മാങ്കുളം 40 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം. പദ്ധതിയുമായി ബന്ധപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി അനുവദിച്ച 20.10 കോടി രൂപയിൽ ആദ്യഗഡുവായ 10.22 കോടി രൂപ കെ.എസ്.ഇ.ബിക്ക് കൈമാറാൻ ഉത്തരവായി. 2026 ജൂണിലാണ് പദ്ധതിയുടെ…

Continue Readingമാങ്കുളം ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസഹായം; ആദ്യഗഡുവായി 10.22 കോടി രൂപ അനുവദിച്ചു

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ മാറ്റം; തടസ്സമില്ലാത്ത ടോൾ പിരിവിന് ഏകീകൃത മാർഗനിർദേശങ്ങളുമായി എൻഎച്ച്എഐ

ന്യൂഡൽഹി: രാജ്യത്തെ നാലുവരിപ്പാതകളിലും അതിൽ കൂടുതൽ വീതിയുള്ള ദേശീയപാതകളിലുമുള്ള ടോൾ പ്ലാസകളുടെ രൂപകൽപ്പനയും അടിസ്ഥാന സൗകര്യങ്ങളും ഏകീകരിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ . വരാനിരിക്കുന്നതും നിലവിൽ നിർമാണത്തിലിരിക്കുന്നതുമായ ദേശീയപാത പദ്ധതികളിൽ തടസ്സമില്ലാത്ത ടോൾ പിരിവ് സംവിധാനം…

Continue Readingദേശീയപാതകളിലെ ടോൾ പ്ലാസകളിൽ മാറ്റം; തടസ്സമില്ലാത്ത ടോൾ പിരിവിന് ഏകീകൃത മാർഗനിർദേശങ്ങളുമായി എൻഎച്ച്എഐ

കേരളത്തിലെ ദേശീയപാത നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കും; സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ കർശന നിർദേശം: കെ.സി. വേണുഗോപാൽ

ആലപ്പുഴ:കേരളത്തിലെ ദേശീയപാത നിർമാണം ഭൂരിഭാഗം മേഖലകളിലും ഇഴഞ്ഞുനീങ്ങുകയാണെന്നും 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയതായും ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ. തിരുവനന്തപുരത്ത് ചേർന്ന പൊതുകണക്കു പരിശോധനാ സമിതി യോഗത്തിന്റെയും തുടർന്നുള്ള ഉന്നതതല കൂടിക്കാഴ്ചയുടെയും വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ്…

Continue Readingകേരളത്തിലെ ദേശീയപാത നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കും; സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ കർശന നിർദേശം: കെ.സി. വേണുഗോപാൽ
Read more about the article ഓച്ചിറയുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എലിവേറ്റഡ് ഹൈവേയ്ക്ക് അനുമതി
പ്രതീകാത്മക ചിത്രം

ഓച്ചിറയുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എലിവേറ്റഡ് ഹൈവേയ്ക്ക് അനുമതി

ഓച്ചിറ: ഓച്ചിറയുടെ ദീർഘകാല ആവശ്യമായ എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് അനുമതി ലഭിച്ചു. കേരളത്തിലെ ദേശീയപാതകളിലെ ഓവർപാസുകൾ പില്ലർ മാതൃകയിൽ നിർമിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വഴിയൊരുങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംപിയും ദേശീയ…

Continue Readingഓച്ചിറയുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എലിവേറ്റഡ് ഹൈവേയ്ക്ക് അനുമതി

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കായംകുളത്ത് 2000 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി വൈദ്യുതി സംഭരണ സംവിധാനം…

Continue Readingവൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കായംകുളത്ത് 2000 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി വൈദ്യുതി സംഭരണ സംവിധാനം…

Continue Readingവൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

ചിന്നക്കട–ഇടമൺ ദേശീയപാത 10 മീറ്ററിൽ ഒതുക്കരുത്; നാലുവരിപ്പാതയായി വികസിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: ചിന്നക്കട–ഇടമൺ ദേശീയപാത 744 പത്ത് മീറ്ററായി പരിമിതപ്പെടുത്താനുള്ള മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പാതയുടെ വികസനം നാലുവരിപ്പാതയായി നടപ്പാക്കണമെന്നും ഇതിനായി പ്രത്യേക സമഗ്ര വികസന പാക്കേജ് അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.…

Continue Readingചിന്നക്കട–ഇടമൺ ദേശീയപാത 10 മീറ്ററിൽ ഒതുക്കരുത്; നാലുവരിപ്പാതയായി വികസിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ്

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ സർക്കാർ തീരുമാനം .235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ L-ആകൃതിയിലുള്ള ഫിഷറി ബെർത്തും പദ്ധതിയിൽ ഉൾപ്പെടുന്നു. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ബോട്ടുകൾ സുരക്ഷിതമായി…

Continue Readingവിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

കായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന

കായംകുളം–പുനലൂർ–ഇടമൺ പാതയെ നാലുവരിയാക്കി ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം രേഖാമൂലം അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. കായംകുളത്ത് ദേശീയപാത 66-ൽ നിന്ന് ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി ഇടമണ്ണിൽ ദേശീയപാത 744-ലേക്ക്…

Continue Readingകായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന