കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പന്നിത്തടം സ്വദേശിനിയും കോളേജ് വിദ്യാർഥിനിയുമായ റിയ ഫാത്തിമ (18) ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ…

Continue Readingകുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

സിയാദിന്റെ മരണം: യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം; നഷ്ടപരിഹാരം നൽകണം

കൊല്ലം: കുണ്ടറയിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് പരുക്കേറ്റ് പെരുമ്പുഴ സ്വദേശി സിയാദ് മരിച്ച സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും സിയാദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊട്ടാരക്കര റൂറൽ എസ്പി…

Continue Readingസിയാദിന്റെ മരണം: യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം; നഷ്ടപരിഹാരം നൽകണം

ഗതാഗതനിയമലംഘനങ്ങൾക്കെതിരെ കർശന നടപടി; റോഡ് സുരക്ഷ ശക്തമാക്കാൻ കൊല്ലം ജില്ലാ ഭരണകൂടം

കൊല്ലം: റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ഭരണകൂടം. അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. അപകടസാധ്യതയുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. കർബല ബാലികാമറിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി…

Continue Readingഗതാഗതനിയമലംഘനങ്ങൾക്കെതിരെ കർശന നടപടി; റോഡ് സുരക്ഷ ശക്തമാക്കാൻ കൊല്ലം ജില്ലാ ഭരണകൂടം

ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ സൂസൻ കെ. ജോൺ അന്തരിച്ചു

കൊച്ചി: ആസ്റ്റർ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സൂസൻ കെ. ജോൺ (34) അന്തരിച്ചു. പെരുമ്പാവൂർ രായമംഗലം മേനോത്തുമാലിൽ ജോർജ് ഐസക്കിന്റെ ഭാര്യയാണ്. എവിലിൻ സൂസൻ ജോർജ്, ഇസഹാക്ക് ജോർജ് എന്നിവരാണ് മക്കൾ. എവിലിൻ സൂസൻ ജോർജ് കാക്കനാട് രാജഗിരി…

Continue Readingആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ സൂസൻ കെ. ജോൺ അന്തരിച്ചു

വടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വടകര: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കെ.സി. കീർത്തന തനിക്കെതിരായ അന്വേഷണസംഘത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആർക്കും എംഡിഎംഎ കൈമാറിയിട്ടില്ലെന്നും കീർത്തന കോടതി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരു അധ്യാപികയും ആൺകുട്ടിയുടെ അമ്മയുമാണെന്നും അന്വേഷണസംഘം…

Continue Readingവടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായി തുടരുന്ന കടൽക്ഷോഭത്തിന് അടിയന്തര പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. തീരദേശത്തെ വീടുകളും വസ്തുവകകളും സംരക്ഷിക്കുന്നതിനായി അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ അറിയിച്ചു. വലിയപറമ്പിലെ…

Continue Readingവലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; കേരള–കർണാടക യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിനും കർണാടകയ്ക്കുമിടയിൽ സർവീസ് നടത്തുന്ന എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് കാലാവധി നീട്ടി ദക്ഷിണ പശ്ചിമ റെയിൽവേ. നിലവിലുള്ള സമയക്രമം, സ്റ്റോപ്പുകൾ, കോച്ചുകളുടെ ഘടന എന്നിവയിൽ മാറ്റമില്ലാതെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. നീട്ടിയ സർവീസുകളുടെ വിശദാംശങ്ങൾ: 07313…

Continue Readingസ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; കേരള–കർണാടക യാത്രക്കാർക്ക് ആശ്വാസം

മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ അബ്ദുൽ എൽ-സയ്ദിന് ജയം

മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ അബ്ദുൽ എൽ-സയ്ദിന് നേരിയ വിജയം. ഓഗസ്റ്റ് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി ഹേലി സ്റ്റീവൻസിനെ ഏകദേശം 15,000 വോട്ടുകൾക്കാണ് 41കാരനായ എൽ-സയ്ദ് മറികടന്നത്. ഏകദേശം 15 ലക്ഷം വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഈജിപ്ഷ്യൻ വംശജനായ…

Continue Readingമിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ അബ്ദുൽ എൽ-സയ്ദിന് ജയം

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലികൊടുത്ത രാജേഷിന് ആദരം; കുടുംബത്തിന് വീട് സർക്കാർ പൂർത്തിയാക്കും

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലികൊടുത്ത നീന്തൽ പരിശീലകനും ദുരന്തനിവാരണ സേനാംഗവുമായ ആർ. രാജേഷിന്റെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരാഞ്ജലികൾ അർപ്പിച്ചു. തിരുവനന്തപുരം കല്ലിയൂരിലെ രാജേഷിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെയും മക്കളെയും ആശ്വസിപ്പിച്ചു. രാജേഷിന്റെ സംസ്കാരം…

Continue Readingപ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലികൊടുത്ത രാജേഷിന് ആദരം; കുടുംബത്തിന് വീട് സർക്കാർ പൂർത്തിയാക്കും

പത്തനാപുരം താലൂക്ക് ആശുപത്രി വികസനം വേഗത്തിലാക്കും: മന്ത്രി കെ. മുരളീധരൻ

പത്തനാപുരം: പത്തനാപുരം താലൂക്ക് ആശുപത്രിയുടെ തുടർ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. നിർമാണം പുരോഗമിക്കുന്ന പുതിയ ആശുപത്രി കെട്ടിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ ആശുപത്രി കെട്ടിടത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമീകരണങ്ങളിൽ പൊതുജനങ്ങൾക്ക്…

Continue Readingപത്തനാപുരം താലൂക്ക് ആശുപത്രി വികസനം വേഗത്തിലാക്കും: മന്ത്രി കെ. മുരളീധരൻ