പൂജ–ദീപാവലി: കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രത്യേക ട്രെയിനുകൾ; സർവീസുകൾ ഒക്ടോബർ മുതൽ

തിരുവനന്തപുരം: പൂജ, ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കും പശ്ചിമ ബംഗാളിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. എറണാകുളം ജങ്ഷൻ–പട്‌ന, തിരുവനന്തപുരം നോർത്ത്–സന്ത്രഗാച്ചി, തിരുവനന്തപുരം സെൻട്രൽ–മദാർ ജങ്ഷൻ റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക.…

Continue Readingപൂജ–ദീപാവലി: കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രത്യേക ട്രെയിനുകൾ; സർവീസുകൾ ഒക്ടോബർ മുതൽ

പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

പിറവം: സുഹൃത്തിന്റെ അമ്മയെ ഫോണിൽ ചീത്തവിളിച്ചെന്നാരോപിച്ച് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത്ത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. ആക്രമണത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ…

Continue Readingപിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

ട്രെയിനിലെ ഭക്ഷണ ഗുണനിലവാരം നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ പുതിയ സംവിധാനം

ന്യൂഡൽഹി: ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സിസിടിവി സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പരിധിയിലെ പാൻട്രി കാറുകളിലും ബേസ് കിച്ചണുകളിലുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നത്, ശുചിത്വം പാലിക്കുന്നുണ്ടോ, പാക്കിങ്,…

Continue Readingട്രെയിനിലെ ഭക്ഷണ ഗുണനിലവാരം നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ പുതിയ സംവിധാനം

മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അംഗീകാരം; ഇനി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്

വടക്കാഞ്ചേരി മാരാത്തുകുന്ന് ലെവൽ ക്രോസിംഗ് നമ്പർ 7ന് പകരമായി നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) റെയിൽവേ അംഗീകരിച്ചു. ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ GAD-യിൽ ഒപ്പുവെച്ചതോടെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകും. ഇക്കാര്യം വടക്കാഞ്ചേരി…

Continue Readingമാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അംഗീകാരം; ഇനി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്

മലങ്കര കത്തോലിക്കാ സഭയുടെ മുൻ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 81 വയസ്സായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 1945 മെയ് 25ന് തിരുവല്ല കല്ലൂപ്പാറയിലാണ് ഏബ്രഹാം മാർ യൂലിയോസ്…

Continue Readingമലങ്കര കത്തോലിക്കാ സഭയുടെ മുൻ മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു

ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

പൊന്നാനിയിലെ വസതിയിലെത്തി മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വയനാടിന്റെ ദീർഘനാളത്തെ സ്വപ്നമായ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു. വയനാടിന് റെയിൽവേ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതിനുള്ള സാധ്യതകളും…

Continue Readingഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

മഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി

നടി മഞ്ജു വാര്യർ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നിരന്തരം അപവാദപ്രചാരണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം മുൻസിഫ് കോടതിയെ മഞ്ജു വാര്യർ സമീപിച്ചത്. സംവിധായകൻ സനൽ കുമാർ ശശിധരനെ ഒന്നാം…

Continue Readingമഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് നൽകി

ഡ്രോൺ ആക്രമണത്തിൽ പൈപ്പ്ലൈൻ തകർന്നു;സൗദി അരാംകോ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം നിർത്തി

  • Post author:
  • Post category:World
  • Post comments:0 Comments

റിയാദ്:പ്രധാന എണ്ണ പൈപ്പ്ലൈനിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അരാംകോ ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം താൽക്കാലികമായി നിർത്തിവച്ചു. വിതരണം ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ സൗദിയുടെ 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനിലെ മൂന്ന് പമ്പിങ്…

Continue Readingഡ്രോൺ ആക്രമണത്തിൽ പൈപ്പ്ലൈൻ തകർന്നു;സൗദി അരാംകോ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം നിർത്തി

വാഹനാപകടത്തിൽ വൈദിക വിദ്യാർത്ഥി റവ. ഡീക്കൻ ആഷർ ഷാജി അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദിക വിദ്യാർത്ഥിയായ റവ. ഡീക്കൻ ആഷർ ഷാജി (26) വാഹനാപകടത്തിൽ അന്തരിച്ചു. കോഴഞ്ചേരി–പന്തളം റോഡിൽ നാൽക്കാലിക്കൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പന്തളത്തുനിന്ന് സ്കൂട്ടറിൽ കോഴഞ്ചേരിയിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി ആഷർ ഷാജിയുടെ…

Continue Readingവാഹനാപകടത്തിൽ വൈദിക വിദ്യാർത്ഥി റവ. ഡീക്കൻ ആഷർ ഷാജി അന്തരിച്ചു

‘വ്യാജവാർത്തകൾ’; സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോയെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കി ട്രംപ്

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിങ്ടൺ: സിഎൻഎൻ, എംഎസ് നൗ (മുൻ എംഎസ്എൻബിസി), പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 18ന് ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങളുടെ "തുടർച്ചയായ വ്യാജവാർത്താ…

Continue Reading‘വ്യാജവാർത്തകൾ’; സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോയെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കി ട്രംപ്