ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിച്ചു; യാത്രാസമയം 16 മണിക്കൂറായി കുറയും
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനായ ബെംഗളൂരു–മുംബൈ എക്സ്പ്രസിന് തുടക്കമായി. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നിന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടന സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.…