ഓമല്ലൂരിൽ എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. എം.എൽ.എ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് ഓമല്ലൂർ…

Continue Readingഓമല്ലൂരിൽ എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരം–മിസോറി സിറ്റി സഹോദര നഗര ബന്ധത്തിന് നീക്കം; മാലിന്യസംസ്‌കരണം മുതൽ സ്മാർട്ട് സിറ്റി വരെ സഹകരണം

തിരുവനന്തപുരം: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ മിസോറി സിറ്റിയുമായി തിരുവനന്തപുരത്തിന് ഔദ്യോഗികമായി സഹോദര നഗര (Sister City) ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകളും നടപടികളും പുരോഗമിക്കുന്നു. നഗരവികസനം, സാങ്കേതികവിദ്യ, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്തെ…

Continue Readingതിരുവനന്തപുരം–മിസോറി സിറ്റി സഹോദര നഗര ബന്ധത്തിന് നീക്കം; മാലിന്യസംസ്‌കരണം മുതൽ സ്മാർട്ട് സിറ്റി വരെ സഹകരണം

മകളെ ബസിൽ കയറ്റി മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

തൃശൂർ: മകളെ സുരക്ഷിതമായി ബസിൽ കയറ്റിവിട്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിടിച്ച് കാഞ്ഞൂർ പൊരന്തരപ്പിള്ളി സ്വദേശിനിക്ക് ദാരുണാന്ത്യം. പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. കനത്ത മഴയിൽ മകൾ നനയാതിരിക്കാനാണ് സിന്ധു മകളായ ആൻ മരിയയെ…

Continue Readingമകളെ ബസിൽ കയറ്റി മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

പുനലൂർ താലൂക്ക് ആശുപത്രി വികസിപ്പിക്കും; ജനറൽ ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിൽ

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടെ സമഗ്ര വികസനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടുമെന്നും അറിയിച്ചു. ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനുള്ള സാധ്യതയും…

Continue Readingപുനലൂർ താലൂക്ക് ആശുപത്രി വികസിപ്പിക്കും; ജനറൽ ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിൽ

കെഎസ്ആർടിസിയിൽ എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ

തിരുവനന്തപുരം: യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി അവതരിപ്പിക്കുന്ന എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ…

Continue Readingകെഎസ്ആർടിസിയിൽ എഐ പവർഡ് വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ

യെമൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി, 13 ഇന്ത്യക്കാരടക്കം 14 ജീവനക്കാർ രക്ഷപ്പെട്ടു

ന്യൂഡൽഹി: യെമൻ തീരത്തോട് ചേർന്ന ചെങ്കടലിൽ ഇന്ത്യൻ കപ്പൽ ഫൈസ് നൂർ ഒലിയയ്ക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് കപ്പൽ മറിഞ്ഞ് മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരടക്കം മുഴുവൻ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി മോഖ…

Continue Readingയെമൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി, 13 ഇന്ത്യക്കാരടക്കം 14 ജീവനക്കാർ രക്ഷപ്പെട്ടു

‘എനിക്ക് 61 വയസ്സായി,എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല…’; രാജേഷ് രക്ഷിച്ച ബെന്നിയുടെ വാക്കുകൾ

കണ്ണൂർ: ചെറുപുഴയ്ക്കടുത്ത് മീന്തുള്ളി തുരുത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മറ്റൊരാളെ രക്ഷിക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മരണം അദ്ദേഹം ഒഴുക്കിൽ നിന്ന് രക്ഷിച്ച ബെന്നിയെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്വന്തം ജീവൻ പണയംവെച്ച് ബെന്നിയെ രക്ഷിച്ച ശേഷമാണ് 36കാരനായ രാജേഷ് പുഴയുടെ…

Continue Reading‘എനിക്ക് 61 വയസ്സായി,എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല…’; രാജേഷ് രക്ഷിച്ച ബെന്നിയുടെ വാക്കുകൾ

ചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിന് ജാമ്യം; തഞ്ചാവൂരിൽ പ്രവർത്തകരുടെ ആവേശ സ്വീകരണം

തഞ്ചാവൂർ: നടി തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധമായ ഇരട്ട അർത്ഥ പരാമർശം നടത്തിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തഞ്ചാവൂരിലെ സെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി അദ്ദേഹം പുറത്തിറങ്ങിയത്.…

Continue Readingചോദ്യം ചെയ്യലിന് ശേഷം ഉദയനിധി സ്റ്റാലിന് ജാമ്യം; തഞ്ചാവൂരിൽ പ്രവർത്തകരുടെ ആവേശ സ്വീകരണം

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ കൊട്ടാരക്കര പട്ടാഴി സ്വദേശി മലയാളി യുവാവ് മരിച്ചു. പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ശൈഖ് സായിദ് റോഡിലെ ദി കാർ സൂപ്പർ സ്റ്റോർ…

Continue Readingദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

മറ്റൊരാളുടെ ജീവൻ രക്ഷിച്ച് തിരിച്ചുവരുന്നതിനിടെ രാജേഷിന് ദാരുണാന്ത്യം; ചെറുപുഴയിൽ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെറുപുഴയിൽ പുഴയിലെ തുരുത്തിൽ കുടുങ്ങിയയാളെ രക്ഷിക്കുന്നതിനിടെ തന്റെ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുളിങ്ങോം മീന്തുള്ളി തുരുത്തിന് സമീപത്തുനിന്നാണ് ഓഗസ്റ്റ് 4-ന് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മീന്തുള്ളി തുരുത്തിൽ…

Continue Readingമറ്റൊരാളുടെ ജീവൻ രക്ഷിച്ച് തിരിച്ചുവരുന്നതിനിടെ രാജേഷിന് ദാരുണാന്ത്യം; ചെറുപുഴയിൽ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി